Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​ന്ന്യ​ന്നൂ​ർ...

പ​ന്ന്യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് കാൽലക്ഷം ബോണസ്

text_fields
bookmark_border
haritha karma sena
cancel
camera_alt

പ്രതീകാത്മക ചിത്രം

പാ​നൂ​ർ (ക​ണ്ണൂ​ർ): പ​ന്ന്യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഓ​ണം ബോ​ണ​സാ​യി ന​ൽ​കി​യ​ത്‌ കാ​ൽ​ല​ക്ഷം രൂ​പ വീ​തം. സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ​ക്ക് ബോ​ണ​സാ​യി ന​ൽ​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 16 ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് സി.​കെ. അ​ശോ​ക​ൻ ചെ​ക്ക് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൻ. ഷീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്കു​ള്ള യൂ​നി​ഫോം വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haritha Karma Sena
News Summary - Harita Karma sena members get a quarter lakh bonus in pannyannur
Next Story