Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​റ​ണാ​കു​ളം ...

എ​റ​ണാ​കു​ളം  ജി​ല്ല​യി​ൽ ഇ​ന്ന്​  ഹ​ർ​ത്താ​ൽ

text_fields
bookmark_border
എ​റ​ണാ​കു​ളം  ജി​ല്ല​യി​ൽ ഇ​ന്ന്​  ഹ​ർ​ത്താ​ൽ
cancel

കൊ​ച്ചി: ഹാ​ദി​യ കേ​സി​ലെ വി​ധി​ക്കെ​തി​രെ ന​ട​ത്തി​യ​ ഹൈ​കോ​ട​തി മാ​ർ​ച്ചി​ന്​ നേ​രെ​യു​ണ്ടാ​യ ​പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മു​സ്​​ലിം ഏ​കോ​പ​ന​സ​മി​തി ജി​ല്ല ക​മ്മി​റ്റി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്​​ച ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം ​െച​യ്​​തു. രാ​വി​ലെ ആ​റു​മു​ത​ൽ ​വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ്​ ഹ​ർ​ത്താ​ൽ. അ​വ​ശ്യ​സേ​വ​ന​ങ്ങ​െ​ള ഹ​ർ​ത്താ​ലി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​താ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. ഷൗ​ക്ക​ത്ത​ലി, അ​ന​സ്​ റ​ഹ്​​മാ​നി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hartaleranamkulam
News Summary - Hartal by MUslim Ekopana Samithi In Eranamkulam tommorrow
Next Story