Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹര്‍ത്താലിനിടെയുണ്ടായ...

ഹര്‍ത്താലിനിടെയുണ്ടായ അക്രമം പ്രത്യേക സംഘം അന്വേഷിക്കും

text_fields
bookmark_border
ഹര്‍ത്താലിനിടെയുണ്ടായ അക്രമം പ്രത്യേക സംഘം അന്വേഷിക്കും
cancel

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് ഹര്‍ത്താലിനിടെയുണ്ടായ അക്രമം പ്രത്യേക സംഘം അന്വേഷിക്കും. പൊലീസ് ഇന്‍റലിജന്‍സിനാണ് അന്വേഷണ ചുമതല. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ഹര്‍ത്താല്‍ ആഹ്വാന സന്ദേശത്തിന്‍റെ ഉറവിടവും അന്വേഷിക്കും. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി പൊലീസിന് നിര്‍ദേശം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikashmirhartalmalayalam newsKathuaKathua rape caseUnnao Rape CaseBJP
News Summary - Hartal Over Kathua Rape And Murder - kerala news
Next Story