Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2019 11:09 AM GMT Updated On
date_range 17 Jun 2019 11:00 PM GMTഹർത്താലുമായി സഹകരിക്കില്ല -ടൂർ ഓപ്പറേറ്റർമാർ
text_fieldsbookmark_border
തിരുവനന്തപുരം: അയ്യപ്പ കർമ സമിതി പ്രഖ്യാപിച്ച വ്യാഴാഴ്ചത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് ടൂർ ഓപ്പറേറ്റർമാരുടെ സംയുക്ത സമിതി. പതിനായിരക്കണക്കിന് വിദേശ,സ്വദേശ വിനോദ സഞ്ചാരികൾ സംസ്ഥാനത്തുള്ള സാഹചര്യത്തിൽ അവരെ ഉപദ്രവിക്കുന്ന ഹർത്താലിനെ പിന്തുണക്കാനാവില്ലെന്ന് 28 സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചതായി വക്താവ് ഇ.എം. നജീബ് അറിയിച്ചു. ഹോട്ടലുടമകൾ, ഹൗസ് ബോട്ട് ഉടമകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവയുടെ സംഘടനകൾ സമിതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story