Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ അക്രമം: നാല്...

ഹർത്താൽ അക്രമം: നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ

text_fields
bookmark_border
court-kerala news
cancel

കൊച്ചി: ഹർത്താലിൽ സ്വകാര്യ ബസി​​െൻറ ചില്ല് തകർത്ത സംഭവത്തിൽ കസ്​റ്റഡിയിലായ നാല്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത് തകർ റിമാൻഡിൽ. കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.ആർ. രാംലാൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം.എൻ ഷിറാസ്, സോണി ജോർജ് പനന്താനം, സോജിൻ .ജെ തോമസ് എന്നിവരെയാണ് റിമാൻഡ്​ ചെയ്​തത്​.​

എറണാകുളം സെക്കൻറ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്​ പ്രതികളെ റിമാൻഡ് ചെയ്തത്​. ഇവരുടെ പേരിൽ സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth congressmalayalam newsRemandhartal violence
News Summary - hartal violence; four youth congress workers in remand -kerala news
Next Story