Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ: പരീക്ഷകൾ...

ഹർത്താൽ: പരീക്ഷകൾ മാറ്റിവെച്ചു

text_fields
bookmark_border
EXAM-kerala news
cancel

തിരുവനന്തപുരം: പെരിയ കല്യോട്ട്​ രണ്ട്​ യൂത്ത്​ കോൺഗ്രസ്​​ പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്​ ആഹ്വാനം ചെയ്​ത ഹർത്താലിനെ തുടർന്ന്​ പരീക്ഷകൾ മാറ്റിവെച്ചു. തിങ്കളാഴ്​ച തുടങ്ങാനിരുന്ന എസ്.എസ്.എസ് എൽ.സി മോഡൽ പരീക്ഷ, ഹയർസെക്കൻഡറി ഒന്നാം വർഷ മാതൃക പരീക്ഷ, കേരള സർവകലാശാല പരീക്ഷകൾ എന്നിവയാണ്​ മാറ്റിവെച്ചത്​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

ഹർത്താലിനെ തുടർന്ന്​ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ ഒൗദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. മുല്ലപ്പള്ളി രാമചന്ദ്ര​​െൻറ ജനമഹാ യാത്രയുടെ ഇന്നത്തെ പര്യടനം മാറ്റിവെച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examkerala newshigher secondary exammalayalam newsYouth congress Harthal
News Summary - Harthal: Exams Reshedule-Kerala news
Next Story