Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി നേതാവിന്​...

ബി.ജെ.പി നേതാവിന്​ വെ​േട്ടറ്റു; പാലക്കാട് അഞ്ച്​ പഞ്ചായത്തുകളിൽ ഹർത്താൽ

text_fields
bookmark_border
ബി.ജെ.പി നേതാവിന്​ വെ​േട്ടറ്റു; പാലക്കാട് അഞ്ച്​ പഞ്ചായത്തുകളിൽ ഹർത്താൽ
cancel

പാലക്കാട്​: കിഴക്കഞ്ചേരിയിൽ ബി.ജെ.പി നേതാവിന്​ വെ​േട്ടറ്റു. തിങ്കളാഴ്​ച രാത്രി പത്തോടെയാണ്​ സംഭവം. ബി.ജെ.പി ആലത്തുർ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെയാണ്​ അക്രമിസംഘം വീട്ടിൽ കയറി വെട്ടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിൽ പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച രാവിലെ ആറ്​ മുതൽ പ്രദേശത്തെ അഞ്ച്​ ഗ്രാമ പഞ്ചായത്തുകളിൽ ബി​.ജെ.പി ഹർത്താൽ ആചരിക്കുകയാണ്​. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്​, കണ്ണ​മ്പ്രഎന്നീ പഞ്ചായത്തുകളിലാണ്​ ഹർത്താൽ. സി.പി.എമ്മാണ്​ അക്രമത്തിന്​​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkerala newsmalayalam newsbjp palakkad
News Summary - Harthal in palakkad-Kerala news
Next Story