Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിലും...

വയനാട്ടിലും നിലമ്പൂരിലും ഇന്ന് ഹർത്താൽ

text_fields
bookmark_border
harthal-kerala news
cancel

ക​ൽ​പ​റ്റ/ നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ-​ബ​ത്തേ​രി-​ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ പാ​ത​യോ​ടു​ള്ള ഇ​ട​തു​സ​ർ​ക്കാ​റി​െൻറ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും ആ​ഹ്വാ​നം ചെ​യ്ത വയനാട്​ ജി​ല്ല ഹ​ർ​ത്താ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ വൈ​കീ​ട്ട് ആ​റു​മ​ണി​വ​രെ ന​ട​ക്കും.

നി​ല​മ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫും ബി.​ജെ.​പി​യു​ം ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ിട്ടുണ്ട്​. പ​ത്രം, പാ​ൽ, ആ​ശു​പ​ത്രി, വി​വാ​ഹം തു​ട​ങ്ങി​യ​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthal
News Summary - harthal in wayanad and nilambur
Next Story