Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫേസ്​ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയയാൾ അറസ്​റ്റിൽ
cancel
Homechevron_rightNewschevron_rightKeralachevron_rightഫേസ്​ബുക്കിൽ വിദ്വേഷ...

ഫേസ്​ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയയാൾ അറസ്​റ്റിൽ

text_fields
bookmark_border

നെടുമ്പാശ്ശേരി: ഫേസ്​ബുക്കിൽ മതവിദ്വേഷ പ്രചാരണം നടത്തിയയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മുപ്പത്തടം നടുവിലപ്പറമ്പിൽ സാജുവിനെയാണ് (52) ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

മതവിശ്വാസികൾക്കിടയിൽ വിദ്വേഷം സൃഷ്​ടിക്കുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ് നബിയെ ആക്ഷേപിച്ച് ഫേസ്​ബുക്കിൽ ഇയാൾ പോസ്റ്റിട്ടതായാണ്​ പരാതി. ബിനാനിപുരം പൊലീസാണ്​ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestnedumbasseryfacebook posthate speach
Next Story