Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്വേഷപ്രസംഗം:...

വിദ്വേഷപ്രസംഗം: മുജാഹിദ് ബാലുശ്ശേരിക്ക് മുന്‍കൂര്‍ജാമ്യം

text_fields
bookmark_border
വിദ്വേഷപ്രസംഗം: മുജാഹിദ് ബാലുശ്ശേരിക്ക് മുന്‍കൂര്‍ജാമ്യം
cancel

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്നരീതിയിൽ പ്രസംഗിച്ചെന്ന കേസിൽ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക്​ മിഷന്‍ നേതാവ് മുജാഹിദ് ബാലുശ്ശേരിക്ക് മുന്‍കൂര്‍ജാമ്യം. വേശ്യാലയവും കള്ളുഷാപ്പും തുടങ്ങാൻ പണം നല്‍കുന്നതി​െനക്കാൾ കുറ്റകരമാണ്​ ക്ഷേത്രത്തിന് സംഭാവന ചെയ്യുന്നതെന്നും അത്​ കൊടിയ ശിർക്ക്​ (ബഹുദൈവ വിശ്വാസം) ആണെന്നുമുള്ള പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച്​ ഹിന്ദു അഡ്വക്കറ്റ്‌സ് ഫോറം നല്‍കിയ പരാതിയില്‍ എറണാകുളം സെൻ​​ട്രൽ പൊലീസാണ്​ മുജാഹിദിനെതിരെ കേസെടുത്തത്​. ബഹുദൈവ വിശ്വാസം തെറ്റാണെന്ന് പറയുന്നത് കുറ്റകരമല്ലെന്നായിരുന്നു ഹരജിക്കാര​​െൻറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailkerala newshate speechmalayalam newsmujahid balussery
News Summary - Hate speech: mujahid balussery gets bail- Kerala news
Next Story