Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പൂതന’ പരാമർശം:...

‘പൂതന’ പരാമർശം: മന്ത്രി സുധാകരന്​ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ ക്ലീൻചിറ്റ്​

text_fields
bookmark_border
tikaram-meena
cancel

തിരുവനന്തപുരം: അരൂരിലെ കോൺഗ്രസ്​ സ്​ഥാനാർഥി ഷാനിമോൾ ഉസ്​മാനെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മന്ത ്രി ജി. സുധാകരന്​ തെരഞ്ഞെടുപ്പ്​ കമീഷ​​​​​െൻറ ക്ലീൻചിറ്റ്​. മോശം പരാമർശം നടത്തി​െയന്ന പരാതിയിൽ മന്ത്രി മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ ​െതരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു.

ഷാനിമോൾ ഉസ്മാ​​​​​െൻറ ചീഫ് ഇലക്​ഷൻ ഏജൻറി​​​​​െൻറ പരാതിയെത്തുടർന്ന് ഡി.ജി.പിയിൽനിന്നും കലക്ടറിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപുറമേ, സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ ​െതരഞ്ഞെടുപ്പ് ഓഫിസർക്ക് നിവേദനം നൽകി. റിപ്പോർട്ടുകളും വിഡിയോയും പരിശോധിച്ചിരുന്നു. ആരെയും പേരെടുത്ത് പറഞ്ഞല്ല മന്ത്രി പരാമർശം നടത്തിയത്.

ദുരുദ്ദേശത്തോടെ നടത്തിയ പരാമർശമല്ല അതെന്നാണ് മനസ്സിലാക്കുന്നത്. അതിനാൽ മന്ത്രി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടി​െല്ലന്ന നിഗമനത്തിലാണ് എത്തുന്നതെന്ന് മുഖ്യ ​െതരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി.

നീതിപൂർവം പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി
തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​ർ​ത്തി മ​ണ്ഡ​ല​മാ​യ മ​ഞ്ചേ​ശ്വ​ര​ത്ത്​ അ​തി​ർ​ത്തി​ക​ട​ന്നെ​ത്തി​ വോ​ട്ട്​ ചെ​യ്യു​ന്ന​ത്​ ത​ട​യാ​ൻ ശ​ക്ത​മാ​യ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ. ഉ​ദ്യോ​ഗ​സ്ഥ​ർ നി​ഷ്പ​ക്ഷ​വും നീ​തി​പൂ​ർ​വ​വു​മാ​യി പെ​രു​മാ​റ​ണം. പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ല ​െത​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഉ​പ​െ​ത​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​ക​ളി​ലെ ക​ല​ക്ട​ർ​മാ​ർ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാ​ണ്​ നി​ർ​ദേ​​ശം.

മ​ഞ്ചേ​ശ്വ​ര​ത്ത് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കാ​ര്യ​ക്ഷ​മ​മാ​യ നി​രീ​ക്ഷ​ണം, വെ​ബ്കാ​സ്​​റ്റി​ങ്, അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്ത​ണം. മ​ണ്ഡ​ല​ത്തി​ൽ 16 അ​തി​ർ​ത്തി ബൂ​ത്തു​ക​ളും 101 പ്ര​ശ്‌​ന​സാ​ധ്യ​ത ബൂ​ത്തു​ക​ളു​ണ്ട്. ബു​ർ​ഖ ധ​രി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക വ​നി​ത ഓ​ഫി​സ​ർ​മാ​രെ നി​യോ​ഗി​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പോ​ളി​ങ്​​ സ്‌​റ്റേ​ഷ​നു​ക​ളി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ, വെ​ബ്കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം, ക​ള്ള​വോ​ട്ട്​ ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ, ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‌​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ വി​ല​യി​രു​ത്തി.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ശ​ക്ത​മാ​യി ന​ട​പ്പാ​ക്ക​ണം. പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ൾ വി​ഡി​യോ റെ​ക്കോ​ഡ്​ ചെ​യ്യ​ണം. വോ​ട്ട​ർ​പ്പ​ട്ടി​ക വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും പു​തി​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് ത​യാ​റാ​ക്കി​യ സ​പ്ലി​മ​​െൻറ​റി വോ​ട്ട​ർ​പ​ട്ടി​ക ഉ​ൾ​പ്പെ​ടെ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കാ​നും ക​ല​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വോ​ട്ടു​യ​ന്ത്രം, വി.​വി പാ​റ്റ് എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യാ​ൻ പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​ക​ണം. മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​ർ​ക്കാ​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണം. ​ൈഫ്ല​യി​ങ്​ സ്‌​ക്വാ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ, ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സ് എ.​ഡി.​ജി.​പി മ​നോ​ജ് എ​ബ്ര​ഹാം, ഇ​ൻ​റ​ലി​ജ​ൻ​സ് ഐ.​ജി വി​നോ​ദ്കു​മാ​ർ, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ, എ.​ഡി.​ജി.​പി ഷേ​ഖ് ദ​ർ​വേ​ഷ് സാ​ഹി​ബ്, ജോ​യ​ൻ​റ് സി.​ഇ.​ഒ ര​മേ​ശ് ച​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shanimol usmankerala newsg sudakaranmalayalam newshate statement
News Summary - Hate Statement G Sudakaran Shanimol Usman -Kerala News
Next Story