Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എനിക്കുള്ള...

'എനിക്കുള്ള ബുദ്ധിപോലും മോദിക്കില്ല'; നാലാം ക്ലാസുകാരിയുടെ വിഡിയൊ വൈറൽ

text_fields
bookmark_border
എനിക്കുള്ള ബുദ്ധിപോലും മോദിക്കില്ല; നാലാം ക്ലാസുകാരിയുടെ വിഡിയൊ വൈറൽ
cancel

വെല്ലൂർ: നോട്ട്​ പിൻവലിച്ച മോദിയുടെ തീരുമാനത്തെ രൂക്ഷമായി പരിഹസിക്കുന്ന പെൺകുട്ടിയുടെ വിഡിയൊ വൈറലാകുന്നു. പിതാവിനൊപ്പം വെല്ലൂർ മെഡിക്കൽ കൊളേജിലെത്തിയ ഹവ്വ എന്ന നാലാം ക്ലാസുകാരിയാണ്​ മോദിയുടെ നടപടിയെ വിമർശിച്ച്​ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്​.

ജനങ്ങളെ ക്യൂവിൽ നിർത്തി കഷ്​ടപ്പെടുത്തുന്ന മോദി 500ഉും 1000ഉും നിരോധിക്കു​േമ്പാൾ കുറച്ച് കോമൺസെൻസ്​ ഉപയോഗിക്കണമെന്നും നാലാം ക്ലാസിലെത്തിയ തനിക്കുള്ള ബുദ്ധിപോലും മോദിക്കില്ലാതായാൽ എന്താ​ചെയ്യുകയെന്നും ഹവ്വ ചോദിക്കുന്നു.

നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയൊ ഇതിനകം ഒരു ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു​. അതേസമയം ഹവ്വയുടെ പിതാവ്​കള്ളനോട്ടുകേസിലെ പ്രതിയാണെന്ന്​ചിലർ പ്രചരിപ്പിച്ചെങ്കിലും ഇതിനെതിരെ  പിതാവ്​ തന്നെ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - havva slams modi
Next Story