Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 11:17 AM GMT Updated On
date_range 13 Jan 2019 4:59 AM GMTപാലക്കാട് 10 ലക്ഷത്തിൻെറ കുഴൽപ്പണം പിടികൂടി
text_fieldsbookmark_border
വാളയാർ: പാലക്കാട് വീണ്ടും കുഴൽപ്പണ വേട്ട. വോൾവോ ബസിൽ കടത്താൻ ശ്രമിച്ച 10, 48000 രൂപയാണ് വാളയാർ ചെക്‌പോസ്റ്റിൽ പിടികൂടിയത്.പണം കടത്തിയ ചെന്നൈ സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദറിനെ കസ്റ്റഡിയിലെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story