Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർച് ബിഷപ് ആൻഡ്രൂസ്...

ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിന്‍റെ​ പൊലീസ് സംരക്ഷണ ഉത്തരവ്​ നീട്ടി

text_fields
bookmark_border
ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിന്‍റെ​ പൊലീസ് സംരക്ഷണ ഉത്തരവ്​ നീട്ടി
cancel

കൊ​ച്ചി: സി​റോ മ​ല​ബാ​ർ സ​ഭ അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ആ​ർ​ച് ബി​ഷ​പ് ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്​ പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​നു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി ഹൈ​കോ​ട​തി നീ​ട്ടി.

കു​ർ​ബാ​ന ത​ർ​ക്ക​ത്തി​ൽ ബി​ഷ​പ്സ്​ ഹൗ​സി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്ന അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി, അ​ൽ​മാ​യ മു​ന്നേ​റ്റ സ​മി​തി എ​ന്നി​വ​രി​ൽ​നി​ന്ന് ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​ട്ടി ആ​ർ​ച് ബി​ഷ​പ് ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജ​സ്റ്റി​സ് അ​നു ശി​വ​രാ​മ​ൻ നേ​ര​ത്തേ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്​ 14ലേ​ക്ക്​ മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ നീ​ട്ടി​യ​ത്.

എ​തി​ർ​ക​ക്ഷി​ക​ളാ​യ അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി, അ​ൽ​മാ​യ മു​ന്നേ​റ്റ സ​മി​തി എ​ന്നി​വ​ർ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​​തി​നെ തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police ProtectionAndrews thazhath
News Summary - HC directs police to provide protection for Archbishop Thazhath
Next Story