Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎച്ച്.ഡി.സി ആൻഡ് ബി.എം...

എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷകൾ മാറ്റി

text_fields
bookmark_border
എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷകൾ മാറ്റി
cancel

തിരുവനന്തപുരം: വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂനിയന്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച്. ഡി.സി ആൻഡ് ബി.എം പരീക്ഷകൾ മാറ്റി വെച്ചു. ജൂലൈ 31, ആഗസ്റ്റ് രണ്ട് തിയതികളിലെ പരീക്ഷകളാണ് മാറ്റിയത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂനിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി രജിത് കുമാർ എം.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HDC and BM exams
News Summary - HDC and BM exams have been changed
Next Story