Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala Police
cancel
Homechevron_rightNewschevron_rightKeralachevron_rightഭാ​ര്യ​യെ...

ഭാ​ര്യ​യെ പ്ര​സ​വ​ത്തി​ന് ആ​ശു​പ​ത്രി​യി​ലാ​ക്കി ബാറിൽ പോയി; മദ്യലഹരിയില്‍ മകനെ മറന്നു, തിരഞ്ഞ്​ കണ്ടെത്തിയത് പൊലീസ്​

text_fields
bookmark_border
Listen to this Article

ചെ​ങ്ങ​ന്നൂ​ർ (ആലപ്പുഴ): ഭാ​ര്യ​യെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലാ​ക്കി മ​ദ്യ​പി​ക്കാ​ൻ പോ​യ അ​സം സ്വ​ദേ​ശി മ​ക​നെ മ​റ​ന്നു. കു​ട്ടി​യെ പി​ന്നീ​ട് പൊ​ലീ​സ് ക​ണ്ടെ​ത്തി.

ബാ​റി​നു മു​ന്നി​ലാ​ണ്​ കു​ഞ്ഞി​നെ മ​റ​ന്നു​പോ​യ​ത്. ഭാ​ര്യ​യെ പ്ര​സ​വ​ത്തി​നാ​യി ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​ക്കി​യ ശേ​ഷം ഭ​ര്‍ത്താ​വ് മ​ദ്യ​പി​ക്കാ​ൻ ബാ​റി​ലേ​ക്ക് പോ​കു​മ്പോ​ൾ കു​ട്ടി​യെ​യും കൂ​ട്ടി​യി​രു​ന്നു.

ബാ​റി​ല്‍ ക​യ​റി മ​ദ്യ​പി​ച്ച ശേ​ഷം തി​രി​കെ​യി​റ​ങ്ങി​യ​പ്പോ​ൾ മ​ക​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്​ മ​റ​ന്നു. ഭ​ർ​ത്താ​വ് തി​രി​കെ എ​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ കാ​ണാ​തെ യു​വ​തി പ​രി​ഭ്രാ​ന്തി​യാ​യ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​ഞ്ഞ​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് ഡി​വൈ.​എ​സ്.​പി ഡോ. ​ആ​ര്‍. ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘം തി​ര​ച്ചി​ല്‍ തു​ട​ങ്ങി. പി​താ​വി​നെ കാ​ണാ​തെ ന​ഗ​ര​ത്തി​ലെ മാ​ര്‍ക്ക​റ്റി​ല്‍ അ​ല​ഞ്ഞ കു​ട്ടി​യെ പൊ​ലീ​സ് ക​ണ്ടെ​ത്തി. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ള​മാ​ണ് കു​ട്ടി​യ​ല​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police
News Summary - He forgot his son in the liquor store and was found by the police
Next Story