Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഥമാധ്യാപക നിയമനം:​...

പ്രഥമാധ്യാപക നിയമനം:​ വകുപ്പു പരീക്ഷ ജയിച്ചവരെ പരിഗണിക്കണം –ഹൈകോടതി

text_fields
bookmark_border
പ്രഥമാധ്യാപക നിയമനം:​ വകുപ്പു പരീക്ഷ ജയിച്ചവരെ പരിഗണിക്കണം –ഹൈകോടതി
cancel

െകാ​ച്ചി: വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ ജ​യി​ച്ച അ​ധ്യാ​പ​ക​രെ മാ​ത്രം പ്രൈ​മ​റി ത​ല​ത്തി​ൽ പ്ര​ഥ​മാ​ധ്യാ​പ​ ക നി​യ​മ​ന​ത്തി​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം ച​ട്ട​പ്ര​കാ​ര​മു​ള്ള പ​രീ​ക്ഷ​ക​ൾ ജ​യി​ച്ചാ​ൽ അ​മ്പ​തു വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി നി​യ​മ​നം ന​ൽ​കു​ന്ന ഇ​ള​വ്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ ജ​സ്​​റ്റി​സ് കെ.​വി​നോ​ദ് ച​ന്ദ്ര​ൻ, ജ​സ്​​റ്റി​സ് വി.​ജി. അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​​െൻറ ഉ​ത്ത​ര​വ്.

ച​ട്ട​പ്ര​കാ​ര​മു​ള്ള പ​രീ​ക്ഷ​ക​ൾ പാ​സാ​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​മ്പ​ത് വ​യ​സ്സ്​​ ക​ഴി​ഞ്ഞ അ​ധ്യാ​പ​ക​രെ പ്ര​ഥ​മാ​ധ്യാ​പ​ക​നി​യ​മ​ന​ത്തി​നു​ള്ള സീ​നി​യോ​റി​റ്റി പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​രു​തെ​ന്ന കേ​ര​ള അ​ഡ്​​മി​നി​സ്​​േ​​ട്ര​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ലി​​െൻറ ഉ​ത്ത​ര​വ്​ ചോ​ദ്യം ​െച​യ്യു​ന്ന ഒ​രു കൂ​ട്ടം ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsEducation News
News Summary - head master posting -kerala news
Next Story