Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകനും മരുമകൾക്കും...

മകനും മരുമകൾക്കും കോവിഡ്​; മന്ത്രി കെ.കെ. ശൈലജ ക്വാറന്‍റീനിൽ

text_fields
bookmark_border
kk shailaja
cancel

തിരുവനന്തപുരം: മകനും മരുമകൾക്കും കോവിഡ്​ ​സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ക്വാറന്‍റീനിൽ പ്രവേശിച്ചു. ഫേസ്​ബുക്കിലൂടെ വിവരം മ​ന്ത്രി പങ്കുവെക്കുകയായിരുന്നു.

തനിക്ക്​ രോഗലക്ഷണങ്ങൾ ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകളാണ്​ നടത്തിയതെന്നും മന്ത്രി പറഞ്ഞു.

കൂടാതെ വരും ദിവസങ്ങളിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ ഒാൺലൈൻ വഴിയും ഫോൺ വഴിയും നടത്തുമെന്നും മ​ന്ത്രി അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja TeacherQuarantine​Covid 19
News Summary - health minister kk shailaja entered Quarantine
Next Story