Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 3:38 PM GMT Updated On
date_range 21 Aug 2017 3:38 PM GMTതന്റെ രാഷ്ട്രീയ ജീവിതം സുതാര്യമെന്ന് മന്ത്രി ശൈലജ
text_fieldsbookmark_border
തിരുവനന്തപുരം: കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നതിനിടെ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ രംഗത്ത്. തന്റെ രാഷ്ട്രീയ ജീവിതം സുതാര്യമെന്ന് ശൈലജ പറഞ്ഞു. ബാലാവകാശ കമീഷൻ അംഗങ്ങളുടെ നിയമനത്തിനുള്ള തീയതി നീട്ടിയത് സദുദ്ദേശത്തോടെയാണ്. കഴിവും പരിചയവുമുള്ളവർ ബാലാവകാശ കമീഷനിൽ വരട്ടെ എന്ന് കരുതി. വിഷയത്തിൽ ഹൈകോടതി നടത്തിയ വിമർശനം ഉൾക്കൊള്ളുന്നുവെന്നും മന്ത്രി ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story