Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജമരുന്ന്​...

വ്യാജമരുന്ന്​ വിൽക്കുന്നില്ലെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
veena george statement about vaccination kerala
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ വ്യാ​ജ​മ​രു​ന്ന്​ വി​ല്‍ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ്. സം​സ്ഥാ​ന​ത്ത്​ വി​ല്‍ക്കു​ന്ന​തി​ല്‍ നി​ല​വാ​രം കു​റ​ഞ്ഞ മ​രു​ന്ന്​ നാ​മ​മാ​ത്ര​മാ​ണെ​ന്നും അ​നൂ​പ് ജേ​ക്ക​ബി​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് മ​റു​പ​ടി ന​ല്‍കി.

സം​സ്ഥാ​ന​ത്ത് ഒ​രു സ​മ​യം 2.5 ല​ക്ഷം ബാ​ച്ച് മ​രു​ന്നാ​ണ് വ​രു​ന്ന​ത്. ഇ​വ​യു​ടെ മു​ഴു​വ​നും ഗു​ണ​നി​ല​വാ​രം സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധി​ക്കാ​നു​ള്ള ആ​ള്‍ബ​ല​വും അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. ഒ​രു ബാ​ച്ച് പ​രി​ശോ​ധി​ക്കാ​ന്‍ മൂ​ന്നു മു​ത​ല്‍ 20 ദി​വ​സം വ​രെ വേ​ണ്ടി​വ​രും. അ​തു​കൊ​ണ്ടാ​ണ് ക്ര​മ​ര​ഹി​ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നി​ല​വി​ല്‍ മൂ​ന്നു ലാ​ബാ​ണ് മ​രു​ന്ന്​ പ​രി​ശോ​ധ​ന​ക്കു​ള്ള​ത്. ഇ​വി​ടെ ഒ​രു മാ​സം കൊ​ണ്ട് 115 ബാ​ച്ച് സാ​മ്പി​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഡ്ര​ഗ് ക​ണ്‍ട്രോ​ള​ര്‍മാ​രു​ടെ അ​ധി​ക ത​സ്തി​ക​ക​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Minister
News Summary - Health Minister says counterfeit drugs are not being sold
Next Story