Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശുപത്രികൾ അടച്ചിട്ട്​...

ആശുപത്രികൾ അടച്ചിട്ട്​ സമരം നടത്തിയാൽ നേരിടുമെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
shylaja
cancel

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ അടച്ചിട്ട്​ സമരം നടത്തിയാൽ നേരിടുമെന്ന്​ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആശുപത്രികൾ അടച്ചിട്ടാൽ പകർച്ചവ്യാധി മൂലമുണ്ടാകുന്ന മരണങ്ങൾ കൂടും. പ്രശ്​നം പരിഹരിക്കാൻ സർക്കാർ ആശുപത്രികൾ മാത്രം മതിയാകില്ല. ഇക്കാര്യത്തിൽ നേഴ്​സുമാർക്കും ആശുപത്രി ഉടമകൾക്കും ഉത്തരവാദിത്വമുണ്ടെന്ന്​ ശൈലജ പറഞ്ഞു.

നേരത്തെ നഴ്സുമാരുടെ സമരത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ തിങ്കളാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്മെന്‍റുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. അടിയന്തര ആവശ്യങ്ങളിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കുമെന്നും ഇവർ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fevernurse strikemalayalam newshospital strikeKK Shailaja TeacherKerala News
News Summary - health minister statement on hospital strike
Next Story