Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കാരന്...

യാത്രക്കാരന് നെഞ്ചുവേദന; ദുബൈയിലിറക്കേണ്ട വിമാനം നെടുമ്പാശേരിയിലിറക്കി

text_fields
bookmark_border
യാത്രക്കാരന് നെഞ്ചുവേദന; ദുബൈയിലിറക്കേണ്ട വിമാനം നെടുമ്പാശേരിയിലിറക്കി
cancel

നെടുമ്പാശേരി: യാത്രക്കാരന് നെഞ്ചുവേദന ദുബൈയിലിറക്കേണ്ട വിമാനം അടിയന്തിരമായി നെടുമ്പാശേരിയിലിറക്കി. ശനിയാഴ്ച രാവിലെ എമിറേറ്റ്സിന്‍റെ ജക്കാർത്തയിൽ നിന്നുള്ള വിമാനമാണ് ഇറക്കിയത്.

ജക്കാർത്ത സ്വദേശിയായ യാത്രക്കാരന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണിത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emiratesgulf newsmalayalam news
News Summary - Heart Attack: Dubai flight Landed in Nedumpassery-Kerala News
Next Story