Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂട് ഉയരുന്നു;...

ചൂട് ഉയരുന്നു; വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ

text_fields
bookmark_border
kseb-reducing electricity
cancel

തിരുവനന്തപുരം: ഉയരുന്ന ചൂടിനൊപ്പം കുതിച്ചുയർന്ന്​ വൈദ്യുതി ഉപയോഗവും. 103.86 ദശലക്ഷം യൂനിറ്റാണ്​ ചൊവ്വാഴ്​ച സംസ്ഥാനത്ത്​ ഉപയോഗിച്ചത്​. പീക്ക്​ സമയത്തെ ആവശ്യകത 5301 മെഗാവാട്ടായിരുന്നു. ഇതു സർവകാല റെക്കോഡാണ്​.

ഒരാഴ്ചയിലേറെയായി മിക്ക ദിവസങ്ങളിലും വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന്​ മുകളിലാണ്​. ​ഉപഭോഗം കൂടുമ്പോൾ അമിത വിലയ്​ക്ക്​ വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന്​ വാങ്ങിയാണ്​ വിതരണം. 300 മുതൽ 600​ മെഗാവാട്ട്​ വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്​ക്ക്​ വാങ്ങിയാണ്​ പ്രതിസന്ധി ഒഴിവാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBsummer hot
News Summary - heat rises; Electricity consumption at all-time high
Next Story