Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 6:53 PM GMT Updated On
date_range 22 Jan 2019 5:59 AM GMTകനത്ത മഴ: പറമ്പിക്കുളം, ആളിയാർ ഡാം ഷട്ടറുകൾ തുറക്കും
text_fieldsbookmark_border
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് സംഭരണ ശേഷിയോട് അടുത്ത പറമ്പിക്കുളം, ആളിയാർ ഡാമുകളുടെ ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ രണ്ടാം ഘട്ട മുന്നറിയിപ്പ്. ഷട്ടറുകൾ തുറക്കുന്നതോടനുബന്ധിച്ച് കൽപ്പാത്തി പുഴ, ഭാരതപ്പുഴ, ചിറ്റൂർ പുഴ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story