Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോടും മഴ കനത്തു;...

കാസർകോടും മഴ കനത്തു; വെള്ളകെട്ട്​, മണ്ണിടിച്ചിൽ

text_fields
bookmark_border
കാസർകോടും മഴ കനത്തു; വെള്ളകെട്ട്​, മണ്ണിടിച്ചിൽ
cancel

കാഞ്ഞങ്ങാട്​: കനത്തമഴ തുടരുന്ന ഹൊസ്​ദുർഗിലെ ചെറുവത്തൂർ പഞ്ചായത്തിൽ കുറ്റിവയൽപ്രദേശം വെള്ളത്തിനടിയിലായി. വ ീടുകളിൽ വെള്ളം കയറിയതിനാൽ നിരവധി കുടുംബങ്ങളെ വീടുകളിൽ നിന്ന് മാറ്റി.

പാലായിയിലും കാര്യങ്കോടും ചാത്തമത്തും വെള്ളം കയറി. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിലാണ്.

വെള്ളരിക്കുണ്ട് താലൂക്കിൽ കുന്നുങ്കൈയിൽ മലയിടിഞ്ഞ് ഭീമനടി -നീലേശ്വരം പാതയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷം മണ്ണിടിഞ്ഞ പ്രദേശത്താണ് വീണ്ടും മലയിടിഞ്ഞത്.

കാസർകോട് ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodRelief Campsheavy rains2019Kasaragod News
News Summary - Heavy Rain and landslide in Kasarkode - Kerala news
Next Story