Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2020 7:59 AM IST Updated On
date_range 17 Nov 2020 7:59 AM ISTഇന്നും മഴ; ആറു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച ആറ് ജില്ലകളിലാണ് യെല്ലാ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മിന്നലോടെ ഒറ്റപ്പെട്ട മഴക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിലനില്‍ക്കുകയാണ്.
യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story