Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2024 8:10 AM IST Updated On
date_range 4 Sept 2024 8:10 AM ISTആന്ധ്രയിൽ കനത്ത മഴ: എറണാകുളത്ത് നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
എറണാകുളം: ആന്ധ്രപ്രദേശിലെ കനത്ത മഴയെ തുടർന്ന് കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. എറണാകുളത്ത് നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടേണ്ട എറണാകുളം -ഹാതിയ എക്സ്പ്രസും നാളെ എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം -ടാറ്റാ നഗർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story