Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 10:45 AM GMT Updated On
date_range 19 Feb 2019 4:59 AM GMTചെങ്ങന്നൂരിൽ ഗുരുതര സാഹചര്യമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
text_fieldsbookmark_border
തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ മുങ്ങിയ ചെങ്ങന്നൂരിൽ ഗുരുതര സാഹചര്യമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഒഴുക്ക് കാരണം ബോട്ടുകൾക്ക് ചെങ്ങന്നൂരിൽ അടുക്കാനാവില്ല. 300 ബോട്ടുകൾ പുറപ്പെട്ടിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവർക്ക് ഭഷണം എത്തിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story