Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെ​ടു​മ്പാ​ശേ​രി...

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ തെ​ന്നി​മാ​റി; റ​ണ്‍​വേ അ​ട​ച്ചു

text_fields
bookmark_border
നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ തെ​ന്നി​മാ​റി; റ​ണ്‍​വേ അ​ട​ച്ചു
cancel

നെ​ടു​മ്പാ​ശേ​രി: ലക്ഷദ്വീപിൽ നിന്നുമെത്തിയ ഹെ​ലി​കോ​പ്ട​ർ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി. സംഭവത്തെ തുടർന്ന്​ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ണ്‍​വേ അ​ട​ച്ചി​ട്ടു. വ്യോ​മ​യാ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ടസ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണു വി​വ​രം.

നെടുമ്പാശേരിയിൽ നിന്നുള്ള സർവീസുകാൾ തടസപ്പെട്ടു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു വ​രു​ന്ന വി​മാ​ന​ങ്ങ​ൾ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു. ഏ​ക​ദേ​ശം പ​ത്തി​ല​ധി​കം വി​മാ​ന​ങ്ങ​ൾ തി​രി​ഞ്ഞു​വി​ട്ട​താ​യാ​ണു വി​വ​രം. വി​മാ​ന സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportkerala newshelicopterLanding
News Summary - Helicopter wrongly landed in Nedumbassery Airport - Kerala news
Next Story