Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2023 7:47 AM GMT Updated On
date_range 5 Feb 2023 7:47 AM GMTഇഷാനിമോള്‍ക്ക് മജ്ജ മാറ്റിവെക്കാൻ സഹായമേകാം
text_fieldsbookmark_border
ആനക്കര: ലുക്കീമിയ അസുഖം ബാധിച്ച മൂന്നര വയസ്സുകാരി ചികിത്സ സഹായം തേടുന്നു. കുമരനല്ലൂരിലെ ജയകേഷിന്റെ മകൾ ഇഷാനിമോളാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് രോഗമുക്തിക്ക് പരിഹാരം. എന്നാല്‍, ചികിത്സക്കായി ഏകദേശം 45 ലക്ഷം ചെലവ് വരും. ഇത്രയും തുക കണ്ടെത്തുകയെന്നത് കുടുംബത്തിന് താങ്ങാനാവില്ല. അതിനാല്‍ കരുണയുള്ളവരുടെ സഹായം തേടിയിരിക്കയാണ് ഇവര്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പടിഞ്ഞാറങ്ങാടിയിൽ തുടങ്ങിയ ബാങ്ക് അകൗണ്ട് നമ്പർ 20147837248. IFSC : SBIN0014967. CIF NO :86406944144. G pay number 7034368366.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story