Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 7:20 AM IST Updated On
date_range 29 Aug 2019 2:09 PM ISTമോദി അനുകൂല പരാമർശം: തരൂരിനെതിരെ നടപടിയുണ്ടായേക്കില്ല
text_fieldsbookmark_border
തിരുവനന്തപുരം: നരേന്ദ്രമോദിയെ കുറിച്ചുള്ള തിരുവനന്തപുരം എം.പി ശശി തരൂരിൻെറ പരാമർശത്തിൽ പാർട്ടി നടപടിയു ണ്ടാകില്ല. സംസ്ഥാന നേതൃത്വം നടപടിക്ക് ശിപാർശ ചെയ്താലും ഹൈക്കമാൻഡ് ഇതിന് മുതിർന്നേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
തരൂരിേൻറത് വലിയ വിവാദമാക്കേണ്ട പ്രസ്താവനയല്ലെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. ബി.ജെ.പിയെ അടിസ്ഥാനപരമായി എതിർക്കുന്ന നേതാവാണ് തരൂർ. അതിനാൽ നടപടിയെടുത്ത് അദ്ദേഹത്തെ വിവാദത്തിലേക്ക് തള്ളി വിടേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കമാൻഡിലെ ധാരണയെന്നാണ് റിപ്പോർട്ട്.
എല്ലാ സമയത്തും മോദിയെ വിമർശിക്കാതെ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണമെന്നുമായിരുന്നു തരൂരിൻെറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story