Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദത്ത്​ കുട്ടികളുടെ...

ദത്ത്​ കുട്ടികളുടെ ഡി.എൻ.എ പരിശോധന: ഇടപെട്ട് ഹൈകോടതി

text_fields
bookmark_border
court
cancel

കൊ​ച്ചി: ദ​ത്ത്​ ന​ൽ​കു​ന്ന കു​ട്ടി​ക​ളു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഡി.​എ​ൻ.​എ സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ്​ ഓ​പ​റേ​റ്റി​ങ്​ പ്രൊ​സീ​ജ​യ​ർ (എ​സ്.​ഒ.​പി) ന​ട​പ്പാ​ക്കാ​ൻ ജ​സ്റ്റി​സ്​ കെ. ​ബാ​ബു നി​ർ​ദേ​ശി​ച്ചു.

നി​ല​വി​ൽ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​ക്ര​മം ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​മി​ക്ക​സ് ക്യൂ​റി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoptionDNA test
News Summary - High Court intervened in DNA testing of adopted children
Next Story