Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​...

പൊലീസ്​ സ്​റ്റേഷനിലേക്ക്​ ബോംബേറ്​: ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
പൊലീസ്​ സ്​റ്റേഷനിലേക്ക്​ ബോംബേറ്​: ഹരജി ഹൈകോടതി തള്ളി
cancel

കൊ​ച്ചി: പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​യെ തേ​ടി ത​ങ്ങ​ളെ അ​ന്യാ​യ​മാ ​യി പീ​ഡി​പ്പി​ക്കു​െ​ന്ന​ന്ന്​ ആ​രോ​പി​ച്ച്​ ബ​ന്ധു ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. ജ​നു​വ​രി മൂ​ന്നി​ന് ശ​ബ​രി​മ​ല ക​ർ​മ സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നെ​ത്തു​ട​ർ​ന്ന്​ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്​ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി പ്ര​വീ​ണി​നെ ഒ​ളി​വി​ൽ താ​മ​സി​പ്പി​ച്ച​താ​യി ആ​രോ​പി​ച്ച് പൊ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നൂ​റ​നാ​ട് സ്വ​ദേ​ശി ഗോ​പി​നാ​ഥ​ൻ നാ​യ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ത​ള്ളി​യ​ത്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ഹ​ര​ജി​ക്കാ​ര​നോ​ട്​ നി​ർ​ദേ​ശി​ച്ച കോ​ട​തി നി​യ​മ​പ​ര​മാ​യ അ​ന്വേ​ഷ​ണം തു​ട​രാ​ൻ പൊ​ലീ​സി​നും അ​നു​മ​തി ന​ൽ​കി. പ്ര​തി​െ​യ വീ​ട്ടി​ൽ ഒ​ളി​വി​ൽ പാ​ർ​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച്​​ പൊ​ലീ​സ്​ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsshigh courtkerala newsmalayalam news
News Summary - high court-kerala news
Next Story