Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനക്കൊമ്പ് േകസിൽ...

ആനക്കൊമ്പ് േകസിൽ മോഹൻലാലിന് ഹൈകോടതി നോട്ടീസ്

text_fields
bookmark_border
ആനക്കൊമ്പ് േകസിൽ മോഹൻലാലിന് ഹൈകോടതി നോട്ടീസ്
cancel

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈകോടതിയുടെ നോട്ടീസ്. കേസ് നടപടിയിൽ പുരോഗതിയില്ലെന്ന ഹരജിയിലാണ് നോട്ടീസ് നൽകിയത്.

കേസിൽ മോഹൻലാൽ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ വിശദീകരണം നൽകിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും തനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പരാതികൾ തന്നെ അപകീർത്തിപ്പെടുത്താനാണെന്നും മോഹൻലാൽ ഹൈകോടതിയെ അറിയിച്ചിരുന്നു.

2011ലാണ് മോഹൻലാലിന്‍റെ വീട്ടിൽനിന്ന് നാലു ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് മജിസ്ട്രേറ്റ് കോടതിയോട് ഹൈകോടതി ആരാഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtMohanlalkerala newsmalayalam news
News Summary - high court notice to actor mohan lal-kerala news
Next Story