Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right56 കൈയേറ്റങ്ങൾ...

56 കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈകോടതി ഉത്തരവ്

text_fields
bookmark_border
High Court
cancel

അ​ടി​മാ​ലി: പൂ​പ്പാ​റ പ​ന്നി​യാ​ർ പു​ഴ​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. ആ​റാ​ഴ്ച​ക്കു‌​ള്ളി​ൽ ഒ​ഴി​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.

പൂ​പ്പാ​റ-​പ​ന്നി​യാ​ർ പു​ഴ കൈ​യേ​റി പു​ത്ത​ൻ​പു​ര​ക്ക​ൽ ബി​ജു കു​മാ​ര​ൻ, താ​ഷ്​​ക​ന്‍റ്​ നാ​ഗ​യ്യ എ​ന്നി​വ​ർ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ബി.​ജെ.​പി ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ലം ക​മ്മി​റ്റി 2022 ഡി​സം​ബ​റി​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ അ​ന​ധി​കൃ​ത നി​ർ​മാ​ണം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​റാ​ഴ്‌​ച​ക്കു​ള്ളി​ല്‍ പൂ​പ്പാ​റ-​പ​ന്നി​യാ​ർ പു​ഴ​യി​ലെ 56 കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പി​ന് ​ഹൈ​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 17നാ​ണ്​ കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്ത് വി​ല​കൊ​ടു​ത്തും കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​ണ് വി​ധി​യി​ലു​ള്ള​ത്. ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് പൂ​പ്പാ​റ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courtencroachments
News Summary - High Court order to vacate 56 encroachments
Next Story