Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതിയിൽ നടന്നത്​...

ഹൈകോടതിയിൽ നടന്നത്​ മോഷണം -ജസ്​റ്റിസ് കെമാൽപാഷ

text_fields
bookmark_border
ഹൈകോടതിയിൽ നടന്നത്​ മോഷണം -ജസ്​റ്റിസ് കെമാൽപാഷ
cancel

കൊച്ചി: ഹൈകോടതിയിൽനിന്ന്​ കേസ്​ ഫയലുകൾ നഷ്​ടപ്പെട്ട സംഭവം മോഷണക്കുറ്റമെന്ന്​ മുൻ ഹൈകോടതി ജസ്​റ്റിസ്​ ബി. കെമാൽപാഷ. ഫയൽ മോഷണം ക്രിമിനൽ കേസായതിനാൽ പൊലീസോ മറ്റ്​ ഏജൻസികളോ ആണ്​ അന്വേഷിക്കേണ്ടത്​. ഹൈകോടതിയിലെ വിജിലൻസ് വിഭാഗത്തിന് ഇത്തരമൊരു വിഷയം അന്വേഷിക്കാൻ അധികാരമില്ല.

ഹൈകോടതി, കീഴ്​കോടതി ജീവനക്കാരും കീഴ്​കോടതികളിലെ ജുഡീഷ്യൽ ഒാഫിസർമാരുമായും ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ മാത്രമാണ്​ ഹൈകോടതി വിജിലൻസ്​ വിഭാഗത്തിന്​ അധികാരമുള്ളത്​. അതിനാൽ, പൊലീസ്​ അന്വേഷണത്തിന്​ കോടതി ഉത്തരവിടുകയോ അന്വേഷണത്തിന്​ പരാതി നൽകുകയോ ആണ്​ ​വേണ്ടതെന്നും കെമാൽപാഷ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtjustice kemal pashakerala newsmalayalam news
News Summary - High Court Retd Justice Kemal Pasha -Kerala News
Next Story