Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2021 2:40 PM IST Updated On
date_range 13 July 2021 3:03 PM ISTവാക്സിൻ ചലഞ്ചിന് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: വാക്സിൻ ചലഞ്ചിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈകോടതി. അനുവാദമില്ലാതെ പെൻഷൻ തുകയിൽനിന്ന് പണം ഈടാക്കിയെന്ന ഹരജിയിലാണ് ഹൈകോടതി ഇടപെടൽ.
കെ.എസ്.ഇ.ബിയുടെ രണ്ട് മുൻജീവനക്കാരുടെ പെൻഷനിൽനിന്ന് അനുമതിയില്ലാതെ ഈടാക്കിയ തുക തിരിച്ചുനൽകണമെന്നും ഹൈകോടതി നിർദേശിച്ചു.
രണ്ടാഴ്ചക്കകം തുക തിരികെ നൽകാനാണ് ഹൈകോടതി നിർദേശം. നിയമ പിൻബലമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ തുക ഈടാക്കാനാകൂ എന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story