Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 7:12 PM IST Updated On
date_range 17 Dec 2018 3:29 AM ISTലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയോയെന്ന് കെ.സി.എ വിശദീകരിക്കണം- ഹൈകോടതി
text_fieldsbookmark_border
കൊച്ചി: സുപ്രീം കോടതി അംഗീകരിച്ച ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയോയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വിശദീകരിക്കണമെന്ന് ഹൈകോടതി. പത്ത് ദിവസത്തിനകം വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിലും ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകളിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ നടപടി. കായിക അധ്യാപകനായ ഡോ. എ. എം. നജീബാണ് കോടതിയെ സമീപിച്ചത്. ഹരജി ഹൈകോടതി ഏപ്രിൽ 11 ന്വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story