Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ പൂരം...

തൃശൂർ പൂരം അലങ്കോലമാക്കിയവർക്കെതിരെ നടപടി: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
thrissur pooram
cancel

കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

തൃശൂർ പൂരത്തിനിടെയുണ്ടായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും സിറ്റി പൊലീസ് കമീഷണർ ഉൾപ്പെടെയുള്ളവർക്കെതിരെ വകുപ്പുതല അന്വേഷണവും നടത്താൻ ഉത്തരവിടണമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.

സംഭവത്തിനുപിന്നിൽ അദൃശ്യ കരങ്ങൾ പ്രവർത്തിച്ചിട്ടു​ണ്ടെന്നും പൊലീസ് അന്വേഷണം ഇക്കാര്യത്തിൽ മതിയാവില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജി വീണ്ടും മേയ്​ 22ന്​ പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtThrissur Pooram
News Summary - High Court seeks explanation in Thrissur Pooram plea
Next Story