Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ അഭയം തേടിയ...

ട്രെയിനിൽ അഭയം തേടിയ കുടുംബത്തിന്​ സുരക്ഷ നൽകണമെന്ന്​ ഹൈകോടതി

text_fields
bookmark_border
Kerala High Court
cancel

കൊ​ച്ചി: സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യം മൂ​ലം ട്രെ​യി​നി​ൽ അ​ഭ​യം തേ​ടി​യ കു​ടും​ബ​ത്തി​ന്​ പൊ​ലീ​സ്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. കൊ​ല്ലം ഇ​ര​വി​പു​ര​ത്തെ സൂ​നാ​മി ഫ്ലാ​റ്റി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യം​മൂ​ലം അ​ന്തി​യു​റ​ങ്ങാ​നാ​വാ​തെ മ​ഞ്ജു​വെ​ന്ന യു​വ​തി​യും ര​ണ്ട് മ​ക്ക​ളും ​െ​ട്ര​യി​നി​ൽ അ​ഭ​യം തേ​ടി​യ മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജ​സ്​​റ്റി​സ്​ ദേ​വ​ൻ രാ​മ​ച​​ന്ദ്ര​െൻറ ഉ​ത്ത​ര​വ്. വി​ഷ​യ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കോ​ട​തി കൊ​ല്ലം പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ വി​ശ​ദീ​ക​ര​ണ​വും തേ​ടി. തു​ട​ർ​ന്ന്​ സ്വ​മേ​ധ​യാ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​െൻറ ഭാ​ഗ​മാ​യി രേ​ഖ​ക​ൾ ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ സ​മ​ർ​പ്പി​ക്കാ​ൻ ര​ജി​സ്​​ട്രി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. യു​വ​തി​ക്കും മ​ക്ക​ൾ​ക്കും സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി മ​റ്റാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protectiontrainHigh court
News Summary - High court seeks protection for family seeking refuge on train
Next Story