Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെചറിയ...

െചറിയ ട്രാൻസ്​പോർട്ട്​ വാഹനം ഒാടിക്കാൻ ​എട്ടാം ക്ലാസ്​ വേണ്ടെന്ന്​ ഹൈകോടതി

text_fields
bookmark_border
െചറിയ ട്രാൻസ്​പോർട്ട്​ വാഹനം ഒാടിക്കാൻ ​എട്ടാം ക്ലാസ്​ വേണ്ടെന്ന്​ ഹൈകോടതി
cancel

​െകാ​ച്ചി: ലൈ​റ്റ്​ മോ​​േ​ട്ടാ​ർ വാ​ഹ​ന ഡ്രൈ​വി​ങ്​​ ലൈ​സ​ൻ​സു​ള്ള​യാ​ൾ​ക്ക് 7500 കി​ലോ​യി​ല​ധി​കം ഭാ​ര​മ ി​ല്ലാ​ത്ത ​െച​റി​യ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​നം ഒാ​ടി​ക്കാ​ൻ ​എ​ട്ടാം ക്ലാ​സ്​ പാ​സാ​യി​രി​ക്ക​ണ​മെ​ന ്ന നി​ബ​ന്ധ​ന വേ​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി.

ലൈ​റ്റ്​ മോ​േ​ട്ടാ​ർ വാ​ഹ​നം ഒാ​ടി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ ർ​ക്ക്​ നി​ല​വി​ലെ നി​യ​മ പ്ര​കാ​രം 7500 കി​ലോ ഭാ​ര​മു​ള്ള ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്കാ​ൻ ബാ​ഡ്​​ജ്​ വേ​ണ്ടെ​ന്ന സു​പ്രീംേ​കാ​ട​തി വി​ധി നി​ല​വി​ലു​ള്ള​തി​നാ​ൽ എ​ട്ടാം ക്ലാ​സ്​ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വ്യ​വ​സ്​​ഥ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ കെ. ​സു​രേ​ന്ദ്ര​മോ​ഹ​​ൻ വ്യ​ക്​​ത​മാ​ക്കി. ലൈ​റ്റ്​ മോ​േ​ട്ടാ​ർ വാ​ഹ​ന ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ണ്ടാ​യി​ട്ടും ട്രാ​ൻ​സ്​​േ​പാ​ർ​ട്ട്​ വാ​ഹ​നം ഒാ​ടി​ക്കാ​നു​ള്ള അ​വ​കാ​ശം നി​േ​ഷ​ധി​ച്ച തി​രൂ​ർ ആ​ർ.​ടി.​ഒ ഒാ​ഫി​സ്​ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ ന​ൽ​കി​യ ര​ണ്ടു​ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

എ​ട്ടാം ക്ലാ​സ്​ പാ​സാ​യി​ട്ടി​ല്ലെ​ങ്കി​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​നം ഒാ​ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ്​ ച​ട്ട​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ല​പാ​ട്. എ​ന്നാ​ൽ, ലൈ​റ്റ്​ മോ​േ​ട്ടാ​ർ വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​വ​രാ​ണ്​ ഹ​ര​ജി​ക്കാ​രെ​ന്നും 7500 കി​ലോ​യി​ൽ താ​ഴെ ഭാ​ര​മു​ള്ള ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്കാ​ൻ അ​വ​ർ​ക്ക്​ നി​യ​മ​പ​ര​മാ​യി അ​നു​മ​തി​യു​ണ്ടെ​ന്നും ​േകാ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam news
News Summary - Highcourt - Kerala news
Next Story