Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2017 6:29 PM IST Updated On
date_range 25 Sept 2017 6:32 PM ISTപൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈകോടതി തളളി
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈകോടതി തളളി. സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം ഹൈകോടതി ശരിവെക്കുകയായിരുന്നു. കൂട്ടുപ്രതിയായ മാർട്ടിന്‍റെ ജാമ്യാപേക്ഷയും കോടതി തള്ളി. സംഭവത്തില്‍ നേരിട്ട് പങ്കുളള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു. പ്രതിക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും പ്രതികളെ സ്വാധീനിക്കാന്‍ കഴിയുമെന്നും കോടതി വിലയിരുത്തി. ജാമ്യത്തിനായി സുനിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story