Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 3:23 AM GMT Updated On
date_range 12 Aug 2022 3:23 AM GMTകൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ; ഹർജികൾ ഇന്ന് പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: റോഡുകളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈകോടതി ഇന്ന് പരിഗണിക്കും. ജില്ലയിലെ റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്താവും റോഡുകൾ എത്രത്തോളം നന്നാക്കിയിട്ടുണ്ടെന്ന് പരിശോധിക്കുക.
പശ ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചിരിക്കുന്നതെന്ന് ഹൈകോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇനിയും പൊളിഞ്ഞു കിടക്കുന്ന റോഡുകളും നടപ്പാതകളും കോടതി വിശദമായി പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story