Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2023 7:05 PM IST Updated On
date_range 12 Jan 2023 7:05 PM ISTകടുവ: തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
text_fieldsbookmark_border
മാനന്തവാടി: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാവിലെ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ തൊണ്ടർനാട് വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു -50) മരിച്ചിരുന്നു. രാവിലെ 11 മണിയോടെ വീടിനടുത്ത് ഇറങ്ങിയ കടുവ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story