Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹണി ട്രാപ്പ് വഴി...

ഹണി ട്രാപ്പ് വഴി പണംതട്ടൽ: അ​രീ​ക്കോ​ട് യുവതിയും ബന്ധുവും അറസ്റ്റിൽ

text_fields
bookmark_border
Arrest
cancel

അ​രീ​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ​ണം​ത​ട്ടി​യ ​കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​വ​നൂ​ർ വാ​ക്കാ​ലൂ​ർ സ്വ​ദേ​ശി​നി ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ അ​ൻ​സീ​ന (29), ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ ഷ​ഹ​ബാ​ബ് (29) എ​ന്നി​വ​രെ​യാ​ണ് അ​രീ​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ വി. ​ഷി​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ന​വീ​ൻ ഷാ​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വാ​ക്കാ​ലൂ​ർ ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ ശു​ഹൈ​ബ് (27), സു​ഹൃ​ത്ത് മ​ൻ​സൂ​ർ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. വീ​ടി​നു സ​മീ​പം എ​ത്തി​യ യു​വാ​വി​നെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും സു​ഹൃ​ത്തും ഭ​ർ​തൃ​സ​ഹോ​ദ​ര​നും ചേ​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ​മീ​പ​ത്തെ ക്വാ​റി​യി​ൽ കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് പണംതട്ടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honey trap
News Summary - honey trap: Young woman and her relative arrested
Next Story