Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര ബഡ്‌ജറ്റിൽ...

കേന്ദ്ര ബഡ്‌ജറ്റിൽ എയിംസ്​ ലഭിക്കുമെന്ന് പ്രതീക്ഷ -ആരോഗ്യ മ​ന്ത്രി

text_fields
bookmark_border
കേന്ദ്ര ബഡ്‌ജറ്റിൽ എയിംസ്​ ലഭിക്കുമെന്ന് പ്രതീക്ഷ -ആരോഗ്യ മ​ന്ത്രി
cancel

മലപ്പുറം: കേന്ദ്ര ബജറ്റിൽ ആരോഗ്യ മേഖലയിലെ പ്രതീക്ഷയായ എയിംസ് കേരളത്തിന് ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്​.

സ്ഥലമുൾപ്പെടെ അതിനുവേണ്ട എല്ലാ കാര്യങ്ങളും ​സംസ്ഥാന സർക്കാർ ചെയ്​തുകൊടുത്തിട്ടുണ്ട്​. ഒടുവിൽ, പ്രപ്പോസൽ ധനമന്ത്രാലയത്തിന്‍റെ കൈവശമാണെന്നാണ്​ അറിഞ്ഞത്​. ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കുള്ള ധന വിഹിതം വർധിപ്പിക്കുമെന്ന്​ കരുതുന്നതായു​ം വീണാ ജോർജ് മലപ്പുറത്ത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena GeorgeAIIMS
News Summary - Hope to get AIIMS in the central budget - Health Minister
Next Story