Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോ​ഴ്സ് റൈ​ഡി​ങ്...

ഹോ​ഴ്സ് റൈ​ഡി​ങ് അ​ക്കാ​ദ​മി​യി​ൽ  കു​തി​ര​ക്കു​ഞ്ഞി​ന് ജ​ന്മം

text_fields
bookmark_border
ഹോ​ഴ്സ് റൈ​ഡി​ങ് അ​ക്കാ​ദ​മി​യി​ൽ  കു​തി​ര​ക്കു​ഞ്ഞി​ന് ജ​ന്മം
cancel
camera_alt?????????? ??????? ???????? ???????????????? ??????????? ???????????? ???????

പൊ​ന്നാ​നി: പൊ​ന്നാ​നി ഹോ​ഴ്സ് റൈ​ഡി​ങ് അ​ക്കാ​ദ​മി​യി​ൽ ര​ണ്ടാ​മ​ത്തെ കു​തി​ര​ക്കു​ഞ്ഞി​ന് ജ​ന്മം. എ​ട്ടു​മാ​സം മു​മ്പ് മേ​ട്ടു​പ്പാ​ള​യ​ത്തു​നി​ന്ന് കൊ​ണ്ടു​വ​ന്ന കു​തി​ര​യാ​ണ് പ്ര​സ​വി​ച്ച​ത്. മേ​ട്ടു​പ്പാ​ള​യ​ത്തു​നി​ന്ന് കു​തി​ര​യെ പൊ​ന്നാ​നി​യി​ലെ​ത്തി​ക്കു​മ്പോ​ൾ മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു.

പൊ​ന്നാ​നി​യി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും കു​തി​ര സ​വാ​രി പ​ഠി​ക്കാ​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​​​​െൻറ​യും ഭാ​ഗ​മാ​യാ​ണ് പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ അ​ൽ സാ​ബി​റും ഷ​ബീ​ർ ബി​സ്മി​യും ചേ​ർ​ന്ന് പൊ​ന്നാ​നി ഹോ​ഴ്സ് റൈ​ഡി​ങ് അ​ക്കാ​ദ​മി ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ ആ​റ് കു​തി​ര​ക​ൾ അ​ക്കാ​ദ​മി​യി​ലു​ണ്ട്. മൂ​ന്നു​മാ​സം മു​മ്പ് മ​റ്റൊ​രു കു​തി​ര​യും പ്ര​സ​വി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanihorseFoalHorse Riding AcademyMalappuram News
News Summary - Horse give birth to a foal in Ponnani Horse Riding Academy
Next Story