Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേ​ത​ന​വ​ർ​ധ​ന ...

വേ​ത​ന​വ​ർ​ധ​ന  വി​ജ്ഞാ​പ​ന​ത്തി​ന്​ ശേ​ഷം –ആശുപത്രി മാ​നേ​ജ്​​​മെൻറു​ക​ൾ 

text_fields
bookmark_border
വേ​ത​ന​വ​ർ​ധ​ന  വി​ജ്ഞാ​പ​ന​ത്തി​ന്​ ശേ​ഷം –ആശുപത്രി മാ​നേ​ജ്​​​മെൻറു​ക​ൾ 
cancel

തി​രു​വ​ന​ന്ത​പു​രം: ന​ഴ്​​സു​മാ​രു​ടെ വേ​ത​ന​വ​ർ​ധ​ന മി​നി​മം വേ​ജ​സ് അ​ഡ്വൈ​സ​റി സ​മി​തി​യു​ടെ വി​ജ്ഞാ​പ​നം വ​ന്ന​ശേ​ഷ​മേ ന​ട​പ്പാ​ക്കൂ​വെ​ന്ന്​  ക്വാ​ളി​ഫൈ​ഡ് പ്രൈ​വ​റ്റ് മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഴ്​​സ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​സി.​എം. അ​ബൂ​ബ​ക്ക​ര്‍ അ​റി​യി​ച്ചു. കു​റ​ഞ്ഞ​ശ​മ്പ​ളം  20,000 രൂ​പ​യെ​ന്ന​ത് സ​ര്‍ക്കാ​റി​​​െൻറ നി​ര്‍ദേ​ശ​മാ​യി ഈ​സ​മി​തി പ​രി​ഗ​ണി​ക്കും. ത​ങ്ങ​ളു​ടെ ഭാ​ഗം​കൂ​ടി കേ​ട്ട​ശേ​ഷ​മാ​കും സ​മി​തി വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക. ഈ  ​വി​ജ്ഞാ​പ​ന​ത്തി​ന് ശേ​ഷ​മേ വ​ര്‍ധ​ന​വ് ന​ട​പ്പാ​ക്കാ​നു​ള്ള  ബാ​ധ്യ​ത​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmstrikenursenurse strikeCM meetingsupreme court
News Summary - hospital managments salary will after govt order -kerala news
Next Story