Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോട്ട്​ നിരോധനത്തെ...

നോട്ട്​ നിരോധനത്തെ വിമർശിക്കുന്ന വീട്ടമ്മയുടെ ഫേസ്​ബുക്​ പോസ്​റ്റ്​ വൈറലാകുന്നു

text_fields
bookmark_border
നോട്ട്​ നിരോധനത്തെ വിമർശിക്കുന്ന വീട്ടമ്മയുടെ ഫേസ്​ബുക്​ പോസ്​റ്റ്​ വൈറലാകുന്നു
cancel

നോട്ട്​ അസാധുവാക്കിയ മോദി സർക്കാരി​െൻറ നടപടിയെ വിമർശിക്കുന്ന വീട്ടമ്മയുടെ ഫേസ്​ബുക്​ പോസ്​റ്റ്​ വൈറലാകുന്നു. കർഷക കുടുംബത്തിൽ ജീവിക്കുന്ന ബിബി ഏലിയാസാണ്​ പരിഹാസ സ്വരത്തിൽ മോദിക്കെതിരെ ചോദ്യശരങ്ങൾ എറിയുന്നത്​.

പഴ​ഞ്ചൊല്ലുകൊണ്ട്​ തുടങ്ങുന്ന കുറിപ്പിൽ, കള്ളപ്പണക്കാരെ പിടിക്കാൻ പോകുന്നതിന്​ ഞാനും എ​െൻറ മക്കളും എന്തിനാ മോദിജീ ഞങ്ങളുടെ ഇഷ്​ടങ്ങൾ വേണ്ടെന്ന്​ വെക്കുന്നതെന്ന്​​ ചോദിച്ചുകൊണ്ടാണ്​ അവസാനിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook post
News Summary - house wife criticise modi
Next Story