Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2021 8:09 PM IST Updated On
date_range 3 Sept 2021 8:45 PM ISTവീട്ടമ്മ പാെള്ളലേറ്റ് മരിച്ച നിലയിൽ
text_fieldsbookmark_border
ഇടുക്കി: വീട്ടമ്മയെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാറ തലച്ചിറയിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ പാറുക്കുട്ടി (58) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു മകൾ: രജനി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story